#arrest | ദുര്‍മന്ത്രവാദവും വ്യാജചികിത്സയും നടത്തി പണംതട്ടിയയാള്‍ പിടിയിൽ

#arrest | ദുര്‍മന്ത്രവാദവും വ്യാജചികിത്സയും നടത്തി പണംതട്ടിയയാള്‍ പിടിയിൽ
Dec 23, 2024 11:29 AM | By VIPIN P V

കരുനാഗപ്പള്ളി: ( www.truevisionnews.com ) ദുര്‍മന്ത്രവാദവും വ്യാജചികിത്സയും നടത്തി പണംതട്ടിയയാള്‍ പൊലീസ് പിടിയിലായി. കായംകുളം പെരുമണ പുതുവല്‍വീട്ടില്‍ കുഞ്ഞുമോന്‍ (54)ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

കുഞ്ഞുമോന്‍ താമസിക്കുന്ന വള്ളിക്കാവിലെ വാടകവീട്ടിലാണ് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തിവന്നത്.

ഇയാളുടെ അടുത്തുവരുന്നവരെ ദുര്‍മന്ത്രവാദവും ആഭിചാരക്രിയയും വ്യാജ ചികിത്സയും നടത്തി പണം തട്ടിയെടുക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പണം തട്ടിയതിന് ഇയാൾക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു, എസ്ഐമാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹിം, എസ്‌സിപിഒ ഹാഷിം, സിപിഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

#man #who #extorted #money #performing #witchcraft #fake #treatment #arrested

Next TV

Related Stories
#drowned |  ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

Dec 23, 2024 07:53 PM

#drowned | ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

ഞായറാഴ്ച വൈകുന്നേരം താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ...

Read More >>
#PVAnwar | കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല - പി വി അൻവർ

Dec 23, 2024 07:53 PM

#PVAnwar | കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല - പി വി അൻവർ

ഭാര്യയെ മർദിച്ചെന്നാരോപിച്ച് കൊലപാതക ശ്രമത്തിന് കേസ് ചാർജ് ചെയ്ത് ലൂഷ്യസിനെ ഒന്നര വർഷമായി സസ്പെൻഷനിൽ നിർത്തിയിരിക്കുകയായിരുന്നു. ലൂഷ്യസിന്‍റെ...

Read More >>
#strike | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

Dec 23, 2024 07:49 PM

#strike | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ...

Read More >>
#Smriti | മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിനായി; വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി

Dec 23, 2024 07:46 PM

#Smriti | മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിനായി; വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി

സദാനന്ദൻ വയനാട്, ശ്രീജിത്ത് മാസ്റ്റർ ലൈബ്രറി ചാർജ് വിഷ്ണു എ . എന്നിവർ ചേർന്ന് സ്മൃതിഹരീന്ദ്രൻ പ്രതിശ്രുത വരൻ ശരത് ടി കെ എന്നിവരിൽ നിന്നും...

Read More >>
#youthleague | എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

Dec 23, 2024 07:36 PM

#youthleague | എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

വിജയരാഘവൻ്റെ പരാമർശം ദേശീയ തലത്തിൽ ബിജെപിയും ആയുധമാക്കിയിരുന്നു. ഇന്ത്യസഖ്യത്തിൽ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം...

Read More >>
#complaint | ‘എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി’; പരാതിയുമായി പിതാവ്

Dec 23, 2024 07:17 PM

#complaint | ‘എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി’; പരാതിയുമായി പിതാവ്

സിദ്ധാർത്ഥനെ കാണാനായി പിതാവ് സ്കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് ഹരികുമാർ സ്കൂളിൽ...

Read More >>
Top Stories